Advertisment

നടിയെ ആക്രമിച്ച കേസ് ;വിസ്താരത്തിനിടെ നടന്‍ ഇടവേള ബാബു ദിലീപിന് അനുകൂലമായി കൂറുമാറി

New Update

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിസ്താരത്തിനിടെ നടന്‍ ഇടവേള ബാബു കൂറുമാറി. കേസിലെ പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായാണ് കൂറുമാറ്റം.

publive-image

പൊലിസിന് നല്‍കിയ മൊഴിയില്‍ നിന്നും പിന്മാറി. അവസരങ്ങള്‍ ദിലീപ് തട്ടിയെടുക്കുന്നതായി നടി പറഞ്ഞെന്നായിരുന്നു മൊഴി.

ACTRESS ATTACK CASE
Advertisment