Advertisment

നടിയെ ആക്രമിച്ച് കേസ്:കോടതി ഇന്ന് ദൃശ്യങ്ങൾ പരിശോധിക്കും; വിചാരണ നടപടികൾക്കായി ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരാകും

New Update

കൊച്ചി: കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം  ഇന്ന് തുടരും. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണ കോടതി ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിക്കും.

publive-image

നടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ എത്തിച്ച ടെമ്പോ ട്രാവലറിന്‍റെ തിരിച്ചറിയൽ നടപടിയും ഒന്നാം സാക്ഷിയുടെ സാന്നിധ്യത്തിൽ ഇന്ന് നടക്കും. വിചാരണ നടപടികൾക്കായി ദിലീപ് അടക്കമുള്ള പ്രതികളും കോടതിയിൽ ഹാജരാകുമെന്നാണ് വ്യക്തമാകുന്നത്.

ACTRESS ATTACK CASE
Advertisment