Advertisment

അഡ്വ. എസ് ശരത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

New Update

publive-image

ചേര്‍ത്തല: ചേര്‍ത്തല നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. എസ് ശരത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 1.30-ന് ആലപ്പുഴ കളക്ടറേറ്റില്‍ എത്തിയാണ് എസ്. ശരത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഘടകക്ഷി നേതാക്കളും പങ്കെടുക്കും.

 

alappuzha news
Advertisment