Advertisment

'താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞൂ തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും... . ചിലര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്..എന്നെ ബംഗ്ലാദേശ്ക്കാരി ആക്കാന്‍... കഷ്ടം; ആയിഷ സുല്‍ത്താന

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി : തന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണെന്ന് ആയിഷ സുല്‍ത്താന. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആയിഷ ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

'താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞൂ തരാം താന്‍ ആരാന്നും ഞാന്‍ ആരാന്നും... . ചിലര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്..എന്നെ ബംഗ്ലാദേശ്ക്കാരി ആക്കാന്‍... കഷ്ടം'. ആയിഷ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ആയിഷ സുല്‍ത്താനയുടെ ജന്മദേശം ബംഗ്ലാദേശാണെന്നും, മാതൃഭാഷ തുളുവാണെന്നുമൊക്കെ ഇന്റര്‍നെറ്റില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ ഒന്നിലേറെ വെബ്‌സൈറ്റുകളില്‍ ആയിഷയുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചാണ് പ്രചാരണം നടക്കുന്നത്.

 

aisha sulthana
Advertisment