Advertisment

 ഞെ​​​ട്ടി​​​യു​​​ണ​​​ർ​​​ന്ന​​​പ്പോ​​​ൾ കാ​​​ൽ എ​​​ടു​​​ക്കാ​​​നാ​​​വാ​​​തെ കമ്പിയില്‍ കു​​​ടു​​​ങ്ങി​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ; മ​​​ടി​​​യി​​​ലും ചു​​​മ​​​ലി​​​ലു​​​മാ​​​യി ആ​​​ളു​​​ക​​​ൾ കി​​​ട​​​ക്കു​​​ന്നു ; ഇ​​​ട​​തു​​​ഭാ​​​ഗ​​​ത്തെ പി​​​ൻ​​​സീ​​​റ്റി​​​ലാ​​​യി​​​രു​​​ന്ന​​​തു​​​കൊ​​​ണ്ട് മാ​​​ത്രം ജീ​​​വ​​​ൻ തി​​​രി​​​ച്ചു​​​കി​​​ട്ടി. അ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ...; ഭ​​​യം​ നി​​ഴ​​ലി​​ച്ച നി​​​റ​​​ക​​​ണ്ണു​​​ക​​​ളു​​​മാ​​​യി അ​​​ജ​​​യ്  പറയുന്നു

New Update

അ​​​ങ്ക​​​മാ​​​ലി : അ​​​വി​​​നാ​​​ശി അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ട അ​​​ങ്ക​​​മാ​​​ലി സ്വ​​​ദേ​​​ശി അ​​​ജ​​​യ് സ​​​ന്തോ​​​ഷി​​​ന് ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തി​​​യെ​​​ന്ന് ഇ​​നി​​യും വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല. എ​​​ന്താ​​​ണ് സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന് ഓ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ന്പോ​​​ൾ നെ​​​ഞ്ചി​​​നു​​​ള്ളി​​​ൽ ഇ​​​പ്പോ​​​ഴും ഒ​​​രു ന​​​ടു​​​ക്ക​​​മാ​​​ണ്.

Advertisment

publive-image

ഇ​​​ട​​തു​​​ഭാ​​​ഗ​​​ത്തെ പി​​​ൻ​​​സീ​​​റ്റി​​​ലാ​​​യി​​​രു​​​ന്ന​​​തു​​​കൊ​​​ണ്ട് മാ​​​ത്രം ജീ​​​വ​​​ൻ തി​​​രി​​​ച്ചു​​​കി​​​ട്ടി. അ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ………ഭ​​​യം​ നി​​ഴ​​ലി​​ച്ച നി​​​റ​​​ക​​​ണ്ണു​​​ക​​​ളു​​​മാ​​​യി അ​​​ജ​​​യ് പ​​​റ​​​ഞ്ഞു.

അ​​​പ്ര​​​തീ​​​ക്ഷിത​​​മാ​​​യു​​​ണ്ടാ​​​യ ഇ​​​ടി​​​യു​​​ടെ ശ​​​ബ്ദ​​​വും ആ​​​ഘാ​​​ത​​​വും മൂ​​​ലം ഞെ​​​ട്ടി​​​യു​​​ണ​​​ർ​​​ന്ന​​​പ്പോ​​​ൾ കാ​​​ൽ എ​​​ടു​​​ക്കാ​​​നാ​​​വാ​​​തെ ക​​​ന്പി​​​യി​​​ൽ കു​​​ടു​​​ങ്ങി​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ടി​​​യി​​​ലും ചു​​​മ​​​ലി​​​ലു​​​മാ​​​യി ആ​​​ളു​​​ക​​​ൾ കി​​​ട​​​ക്കു​​​ന്നു. ഒ​​​ട്ടേ​​​റെ പേ​​​ർ നി​​​ല​​​ത്തു​​​വീ​​​ണു കി​​​ട​​​ക്കു​​​ന്നു.

ബ​​​സി​​​ന്‍റെ ചി​​​ല്ലു​​​ക​​​ൾ പൊ​​​ട്ടി​​​ച്ചാ​​​ണ് യാ​​​ത്ര​​​ക്കാ​​​രെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ആ​​​രൊ​​​ക്കെ​​​യൊ ചേ​​​ർ​​​ന്ന് ഓ​​​രോ​​​രു​​​ത്ത​​​രേ​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി.

ഇ​​​ട​​​തു​​​കാ​​​ലി​​​നും ചെ​​​വി​​​യു​​​ടെ താ​​​ഴെ​​​യും നെ​​​റ്റി​​​ക്കും ചു​​​ണ്ടി​​​നു​​​മാ​​​ണ് പ​​​രി​​ക്കു​​​ള്ള​​​ത്. തി​​​രു​​​പ്പൂ​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ ശേ​​​ഷം ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ലാ​​​ണ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു പോ​​​യ​​​ത്.

നാ​​​ട്ടി​​​ലെ​​​ത്തി​​​യ അ​​​ജ​​​യ് അ​​ങ്ക​​മാ​​ലി ലി​​​റ്റി​​​ൽ ഫ്ല​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി. വി​​​ദേ​​​ശ​​​ത്തു​​​ള്ള അ​​​ച്ഛ​​​ൻ സ​​​ന്തോ​​​ഷി​​​ന് അ​​​ജ​​​യ് വീ​​ഡി​​​യോ കോ​​​ൾ ചെ​​യ്തു. ബം​​​ഗ​​​ളൂ​​​രു ദാ​​​സ​​​റ​​​ഹ​​​ള്ളി സ​​​പ്ത​​​ഗി​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ ഫി​​​സി​​​യോ തെ​​റാ​​​പ്പി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് അ​​​ജ​​​യ്.

Advertisment