Advertisment

ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

New Update

publive-image

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയും ഭാര്യ രാധികയും കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു.

'ഞാന്‍ ഇന്ന് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. നിങ്ങള്‍ക്കു യോഗ്യതയുണ്ടെങ്കില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാനും വാക്സിനെടുക്കാനും ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്.' - രഹാനെ ട്വീറ്റ് ചെയ്തു.

Advertisment