Advertisment

കേരളത്തിലുടനീളം അതിശക്തമായ ഭരണ വിരുദ്ധവികാരമെന്ന് എ കെ ആന്റണി, അടുത്ത സർക്കാർ യുഡിഎഫ് തന്നെ !

New Update

തിരുവനന്തപുരം: കേരളത്തിലുടനീളം അതിശക്തമായ ഭരണവിരുദ്ധവികാരമെന്ന് എ കെ ആന്റണി, അടുത്ത സർക്കാർ യുഡിഎഫ് സർക്കാർ തന്നെ.

Advertisment

publive-image

നരേന്ദ്രമോദിയുടെ വിനാശകരമായ നയങ്ങളെ നേരിടണമെങ്കിൽ കോൺഗ്രസ് ശക്തമായേ തീരു. കേരളത്തിലൊരു കോൺഗ്രസ് സർക്കാർ വന്നാൽ അത് സോണിയാഗാന്ധിയ്ക്കും രാഹുൽഗാന്ധിയ്ക്കും കൂടുതൽ ശക്തി നൽകുമെന്നും ആന്റണി പറഞ്ഞു.

ak antony ak antony speaks
Advertisment