Advertisment

ശരത് പവാറുമായി മാണി സി. കാപ്പൻ ഇന്ന് കൂടിക്കാഴ്ച നടത്തും; എന്ത് സാഹചര്യമുണ്ടായാലും മുന്നണി വിടില്ലെന്ന് ശശീന്ദ്രൻ

New Update

തിരുവനന്തപുരം: എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി പാലാ എംഎൽഎ മാണി സി. കാപ്പൻ ഇന്ന് കൂടിക്കാഴ്ച നടത്തും. മുബൈയിൽ രാവിലെ ഒൻപതു മണിക്കാണ് കൂടിക്കാഴ്ച. പാലാ സീറ്റിൽ ഇടതുമുന്നണി ഉറപ്പു നൽകുന്നില്ലെന്ന കാര്യം കാപ്പൻ പവാറിനെ അറിയിക്കും.

publive-image

ചൊവ്വാഴ്ചത്തെ ഇടതുമുന്നണി യോഗത്തിന് മുൻപേ രാഷ്ട്രീയമായി എടുക്കേണ്ട സമീപനം ചർച്ച ചെയ്യുകയാണ് സന്ദർനത്തിന്റെ ലക്ഷ്യം. എന്ത് സാഹചര്യമുണ്ടായാലും മുന്നണി വിടരുതെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രൻ.

ak sasindran ak sasindran speaks
Advertisment