Advertisment

100 കോടിയുടെ തിരിമറി ഗൗരവമേറിയത്; കെഎസ്ആർടിസിയിലെ തിരിമറിയില്‍ അന്വേഷണം വരുമെന്ന് ഗതാഗതമന്ത്രി

New Update

കൊച്ചി: കെഎസ്ആർടിസിയിലെ 100കോടിയുടെ തിരിമറിയില്‍ അന്വേഷണം വരുമെന്ന് ഗതാഗതമന്ത്രി. 100 കോടിയുടെ തിരിമറി ഗൗരവമേറിയത്. ജുഡീഷ്യല്‍ അന്വേഷണമോ വിജിലന്‍സ് അന്വേഷണമോ നടത്തുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.

publive-image

ak sasindran ak sasindran speaks
Advertisment