Advertisment

പന്തീരാങ്കാവ് യുഎപിഎ കേസ്; അ​ല​നെ​യും താ​ഹ​യേ​യും എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു...പ്ര​ത്യേ​ക എ​ന്‍​ഐ​എ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്

New Update

കോ​ഴി​ക്കോ​ട്:പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അ​ല​നെ​യും താ​ഹ​യേ​യും എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. പ്ര​ത്യേ​ക എ​ന്‍​ഐ​എ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ഇ​രു​വ​രെയും ബു​ധ​നാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Advertisment

publive-image

എ​ത്ര​ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി​യെ​ന്ന് കോ​ട​തി ബു​ധ​നാ​ഴ്ച വ്യ​ക്ത​മാ​ക്കും. നേ​ര​ത്തെ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ല​ന്‍റെ​യും താ​ഹ​യു​ടെ​യും വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

വി​ഷ​യം വീ​ണ്ടും നി​യ​മ​സസ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്നും അ​ല​നെ​യും താ​ഹ​യേ​യും അ​റ​സ്റ്റ് ചെ​യ്ത​ത് ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ച​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇരുവരെയും അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള കാ​ര​ണ​മെ​ന്താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു

ALAN AND THAHA NIA CUSTODY
Advertisment