Advertisment

കർദ്ദിനാള്‍ മാർ ജോർജ്‌ ആലഞ്ചേരിയെ പുതിയ കെസിബിസി പ്രസിഡന്‍റായി തെരഞ്ഞെടുത്തു

New Update

കൊച്ചി: പുതിയ കെസിബിസി പ്രസിഡന്‍റായി കർദ്ദിനാള്‍ മാർ ജോർജ്‌ ആലഞ്ചേരിയെതെരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന മെത്രാൻമാരുടെ യോഗത്തിലാണ് തീരുമാനം.

Advertisment

publive-image

ആർച്ച് ബിഷപ് സൂസെപാക്യം സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് മാർ ജോർജ് ആലഞ്ചേരി എത്തുന്നത്. കോഴിക്കോട് രൂപതാ മെത്രാൻ വർഗീസ് ചക്കാലക്കൽ വൈസ് പ്രസിഡന്‍റ്.

ചർച്ച് ആക്ടിന്‍റെ പേരിൽ നടക്കുന്നത് അനാവശ്യ പ്രചാരണങ്ങളെന്ന് കെസിബിസി. ക്രിസ്തീയ സഭകൾക്കോ സർക്കാരിനോ ഇല്ലാത്ത ആവശ്യങ്ങളാണ് നിക്ഷിപ്‍ത താൽപ്പര്യക്കാര്‍ ആവശ്യപ്പെടുന്നത്.

alancheri
Advertisment