Advertisment

അവനെ കാലം കൊണ്ടുപോയി, ഇത്ര പെട്ടെന്ന് നമ്മളെ വിട്ട് പോകുമെന്ന് കരുതിയില്ലെന്ന് നടന്‍ അലന്‍സിയര്‍

author-image
ഫിലിം ഡസ്ക്
New Update

നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പുമായി നടന്‍ അലന്‍സിയര്‍ .'സിനിമകളില്‍ കൂടെ അഭിനയിച്ച നടന്‍ മാത്രമല്ല അവന്‍, സഹോദരബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. പിണങ്ങാനും ഇണങ്ങാനുമുള്ള സുഹൃത്തായിരുന്നു.

publive-image

അവനെ കാലം കൊണ്ടുപോയി. ഇത്ര പെട്ടെന്ന് നമ്മളെ വിട്ട് പോകുമെന്ന് കരുതിയില്ല. സങ്കടമുണ്ട്. എന്തൊരു കാലമാണ് ഇത്. എല്ലാവരും പോകും, പക്ഷെ ഒന്നും പറയാതെ ഇങ്ങനെ ഇറങ്ങി പോകുന്നത് വേദനയാണ്. അവന്‍റെ ഓര്‍മ്മകള്‍ എന്നുമുണ്ടാകും.' അദ്ദേഹം കുറിക്കുകയുണ്ടാ

alansiyer response
Advertisment