Advertisment

ആലപ്പുഴയില്‍ കാറിനടിയില്‍പ്പെട്ട് 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

New Update

ആലപ്പുഴ: ആലപ്പുഴ എസ്ഡിവി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം കാറിനടിയില്‍ പെട്ട് 9 മാസം പ്രായമുളള കുഞ്ഞ് മരിച്ചു.

publive-image

സമീപവാസി വീട്ടില്‍ നിന്നും കാര്‍ പിന്നോട്ട് എടുക്കവെ ആയിരുന്നു അപകടം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment