Advertisment

ആന തുമ്പിക്കൈയില്‍ എടുത്തുയര്‍ത്തിയപ്പോള്‍ വാരിയെല്ലുകള്‍ ഒടിഞ്ഞു; ആലപ്പുഴയില്‍ പാപ്പാന് ദാരുണാന്ത്യം

New Update

publive-image

ആലപ്പുഴ: ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന്‍ മരിച്ചു. ജയ്‌മോന്‍ (45) ആണ് മരിച്ചത്. ആന തുമ്പിക്കൈയില്‍ എടുത്തുയര്‍ത്തിയപ്പോള്‍ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment