Advertisment

പുൽപ്പറ്റ കാവുങ്ങപ്പാറ കുരിക്കൾ അലവി നിര്യാതനായി

New Update

പുൽപ്പറ്റ കാവുങ്ങപ്പാറ സ്കൂൾപ്പറമ്പ് താമസിക്കുന്ന കുരിക്കൾ അലവി (66) നിര്യാതനായി.മക്കൾ:- മുബാറക്ക്, സക്കീന, സഫിയ, സഫൂറത്ത്, കമറുദ്ദീൻ, ഉമ്മുൽ ഫസ്ല, ഖാലിദ്,മിസ്ഹബ്.

publive-image

മരുമക്കൾ:- ഫസ്ന ബാനു പൂന്തല, ആഷിഫ ടി, അലവിക്കുട്ടി, മുഹമ്മദ് റാഫി പൊന്നാടൻ, അബ്ദുൽ ആരിഫ് വയൽവീട്ടിൽ, ശിഹാബുദ്ദീൻ മദാരി.

ALAVI PASSEDAWAY
Advertisment