Advertisment

ആ​ല​പ്പു​ഴയിൽ ര​ണ്ടു വ​യ​സു​കാ​രി വീ​ടി​ന​ടു​ത്തു​ള്ള തോ​ട്ടി​ല്‍ മു​ങ്ങി മ​രി​ച്ചു

New Update

publive-image

ആ​ല​പ്പു​ഴ: ര​ണ്ടു വ​യ​സു​കാ​രി വീ​ടി​ന​ടു​ത്തു​ള്ള തോ​ട്ടി​ല്‍ മു​ങ്ങി മ​രി​ച്ചു. കു​ട്ട​നാ​ട്ടി​ലെ വെ​ളി​യ​നാ​ട്ടാ​ണു സം​ഭ​വം. വ​ട​ക്ക​ന്‍ വെ​ളി​യ​നാ​ട് ത​ണി​ച്ചു​ശേ​രി ജോ​സി​ന്‍ തോ​മ​സി​ന്‍റെ​യും ജോ​മോ​ളു​ടെ​യും ഇ​ള​യ മ​ക​ള്‍ ജൊ​ഹാ​ന​യാ​ണു മ​രി​ച്ച​ത്.

Advertisment