Advertisment

സ്വാതന്ത്ര്യം പിറക്കും മുൻപേ മുസ്ലീങ്ങൾ പറഞ്ഞു ഞമ്മക്ക് വേറെ രാജ്യം വേണം; ഗാന്ധിജി കരഞ്ഞു, രാജ്യസ്നേഹികൾ കരഞ്ഞു ,ലക്ഷങ്ങൾ ജീവൻ കൊടുത്തു,..;  എന്നിട്ടും ഭാരതം പകുത്തു, പാകിസ്ഥാൻ ജനിച്ചു; മുസ്ലിങ്ങൾക്ക് ഹൃദയം മുറിച്ചു കൊടുത്തിട്ടും ഭാരതം ഹിന്ദു രാജ്യമായില്ല.. മുസൽമാനും ക്രിസ്ത്യാനികൾക്കും സകല മതങ്ങൾക്കും സ്വതന്ത്രമായി ജീവിക്കാൻ അവകാശമുള്ള രാജ്യമായി ഭാരതം മാറി ;എന്നിട്ടും അടങ്ങിയില്ല, എത്ര കാലം സഹിക്കും.. അതിനും ഒരു പരിധി ഇല്ലേ…? ; അലി അക്ബർ ചോദിക്കുന്നു

author-image
ഫിലിം ഡസ്ക്
New Update

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് സംവിധായകൻ അലി അക്ബറിന്റെ ചോദ്യങ്ങളാണ്..

Advertisment

ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകന്‍ തന്റെ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

publive-image

കുറിപ്പ് ഇങ്ങനെ

സ്വാതന്ത്ര്യം പിറക്കും മുൻപേ നാം (മുസ്ലീങ്ങൾ )പറഞ്ഞു ഞമ്മക്ക് വേറെ രാജ്യം വേണം… ഗാന്ധിജി കരഞ്ഞു, രാജ്യസ്നേഹികൾ കരഞ്ഞു ലക്ഷങ്ങൾ ജീവൻ കൊടുത്തു,.. എന്നിട്ടും ഭാരതം പകുത്തു… പാകിസ്ഥാൻ ജനിച്ചു… മുസ്ലിങ്ങൾക്ക് ഹൃദയം മുറിച്ചു കൊടുത്തിട്ടും ഭാരതം ഹിന്ദു രാജ്യമായില്ല.. മുസൽമാനും ക്രിസ്ത്യാനികൾക്കും സകല മതങ്ങൾക്കും സ്വതന്ത്രമായി ജീവിക്കാൻ അവകാശമുള്ള രാജ്യമായി ഭാരതം മാറി…

വരുന്ന ഹൈന്ദവരുടെ നികുതിയിൽ നിന്നും മുസൽമാനും, ചില ക്രിസ്ത്യൻ വിഭാഗങ്ങൾക്കും സാമ്പത്തിക സഹായവും, തൊഴിൽ സംവരണവും, വിദ്യാഭ്യാസസംവരണവും നൽകി.. പരിപൂർണ്ണസംരക്ഷണം നൽകി… മതനിയമങ്ങൾ അംഗീകരിച്ചു… മതം മാറാൻ സമ്മതിച്ചു.. പൂജാരിക്കും,ഹൈന്ദവ ആചാര്യന്മാർക്കും നൽകാത്ത ശമ്പളവും, പെൻഷനും ആനുകൂല്യങ്ങളും ഉസ്താദ്മാർക്കും മുല്ലാക്കമാർക്കും നൽകി…

ജനസംഖ്യ നിയന്ത്രണത്തിൽ മറ്റു മതങ്ങൾ സഹകരിച്ചപ്പോൾ മതസ്വാതന്ത്ര്യം എന്നുപറഞ്ഞു നാം രണ്ടും മൂന്നും കെട്ടി ഇഷ്ടം പോലെ സൃഷ്ടിച്ചു എണ്ണം കൂട്ടി…

ഒരു ഹിന്ദുവും പ്രശ്നം ഉണ്ടാക്കിയില്ല…സബ്സിഡി വാങ്ങി നാം ഹജ്ജ് ചെയ്തു,,, ഡോക്ടറും എഞ്ചിനീയറുമായി… ഇവരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ കച്ചവടം തുടങ്ങി തടിച്ചു കൊഴുത്തു….

ഇതൊക്കെ നടക്കുമ്പോൾ അങ്ങ് പാക്കിസ്ഥാനിൽ ഹൈന്ദവർ ക്രിസ്ത്യാനികൾ നിലനിൽപ്പിനു വേണ്ടി കരഞ്ഞു… ഗതിയില്ലാതെ മതം മാറി.. കൊല്ലപ്പെട്ടു…അവരുടെ ജനസംഖ്യ താഴോട്ടു വന്നു… അവർക്ക് സഹായവുമായി ആരും ഒന്നും മിണ്ടിയില്ല… അതേസമയം പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ധാരാളം മുസ്ലിംകൾ ഇന്ത്യയിൽ കുടിയേറി.. അവർക്ക് ഇടതും വലതും സംരക്ഷണം നൽകി വോട്ട് ബാങ്ക് ആക്കി മാറ്റി… ഇപ്പോഴിതാ രോഹിന്ക്യകളും ഒഴുകി എത്തി…

അപ്പോഴും ഹൈന്ദവർ സഹിച്ചു… എത്ര കാലം സഹിക്കും.. അതിനും ഒരു പരിധി ഇല്ലേ…

ഇന്ന് നമ്മുടെ പറമ്പിൽ, നിർമ്മാണ മേഖലയിൽ, ഹോട്ടലുകളിൽ ഇവരുടെ സാന്നിധ്യം ഉണ്ടെന്നത് പച്ചയായ സത്യം…ഇപ്പോൾ കേന്ദ്രം ഒരു ബില്ല് കൊണ്ടു വരുന്നു പാക്കിസ്ഥാനിലും ബംഗ്ലാദേശിലും മതത്തിന്റെ പേരിൽ ദുരിതം അനുഭവിക്കുന്ന ഹൈന്ദവ, ക്രിസ്ത്യൻ, സിഖ്, ബുദ്ധ ജൈന വിഭാഗങ്ങളിൽ പെട്ടവർ കുടിയേറിവന്നാൽ അവർക്ക് ഇന്ത്യൻ പൌരത്വം നൽകാം കാരണം അവർക്ക് പോകാൻ വേറെ രാജ്യമില്ല…

കുടിയേരുന്ന മുസ്ലിങ്ങൾക്ക് സംരക്ഷണം നൽകേണ്ടതില്ല കാരണം പാകിസ്ഥാനും, ബംഗ്ലാദേശും മുസ്ലിം രാജ്യങ്ങലാണല്ലോ… അവർക്ക് അവിടെ സംരക്ഷണം ഉണ്ടല്ലോ???

ഈ ബില്ലിനെതിരെ മുസ്ലീങ്ങൾ എന്തിനു സമരം ചെയ്യണം? കോണ്ഗ്രസ്, സിപിഎം, മുസ്ലിം ലീഗ് എന്തിന് സമരം ചെയ്യണം…?, ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീങ്ങൾക്ക് ഇതെങ്ങിനെ എതിരാവും??

എല്ലാവർക്കും നീതി വേണ്ടേ…

മുസ്ലീങ്ങൾ കുടിയേറുമ്പോൾ കയ്യടിക്കുന്നവർക്ക് എന്തെ അയൽരാജ്യങ്ങളിലെ ഹിന്ദുവിനോടും ക്രിസ്ത്യൻ, സിഖ് ഇതര മതങ്ങളോടും പക…

ഈ പ്രീണനമാണ് സമുദായങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുക ബില്ലല്ല..

https://www.facebook.com/aliakbarfilmdirector/posts/10221951454201848

Advertisment