Advertisment

കൊ​റോ​ണ വൈ​റ​സ് പടരുന്നു...ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണി​ല്‍​നി​ന്നും പ്ര​ണോ​യി​യും സ​മീ​ര്‍ വ​ര്‍​മ​യും പി​ന്‍​മാ​റി

New Update

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ഭീ​തി​യെ തു​ട​ര്‍​ന്ന് ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണി​ല്‍​നി​ന്നും ഇ​ന്ത്യ​യു​ടെ എ​ച്ച്‌.​എ​സ് പ്ര​ണോ​യി, സ​മീ​ര്‍ വ​ര്‍​മ, സൗ​ര​ഭ് വ​ര്‍​മ എ​ന്നി​വ​ര്‍ പി​ന്‍​വാ​ങ്ങി.

Advertisment

publive-image

മാ​ര്‍​ച്ച്‌ 11 ന് ​ആ​രം​ഭി​ക്കു​ന്ന ടൂ​ര്‍​മെ​ന്‍റി​ല്‍​നി​ന്ന് ഇ​വ​രെ കൂ​ടാ​തെ നാ​ല് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ കൂ​ടി പി​ന്‍​മാ​റി​യി​ട്ടു​ണ്ട്. ഡ​ബി​ള്‍​സ് താ​ര​ങ്ങ​ളാ​യ ചി​രാ​ഗ് ഷെ​ട്ടി, സാ​ത്വി​ക്സാ​യി​രാ​ജ്, മ​നു അ​ട്ട​രി, സു​മേ​ഷ് റെ​ഡ്ഡി എ​ന്നി​വ​രാ​ണ് ഇ​വ​ര്‍.

എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ മു​ന്‍​നി​ര താ​ര​ങ്ങ​ളാ​യ പി.​വി സി​ന്ധു, കെ. ​ശ്രീ​കാ​ന്ത്, സാ​യ് പ്ര​ണീ​ത് എ​ന്നി​വ​ര്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

all england open
Advertisment