unused അന്തര്‍ദേശീയം അമേരിക്കയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി ഇന്റര്‍നാഷണല്‍ ഡസ്ക് 28 Jan 2020 00:07 IST Follow Us New Update വാഷിംഗ്ടണ്‍: അമേരിക്കയില്‍ ശക്തമായ ഭൂചലനമുണ്ടായി റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. america earthquake Read More Advertisment Read the Next Article