Advertisment

‘എന്റെ സുഹൃത്തിന് നന്ദി; അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു; യുഎസിന്റെ 244-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസ അറിയിച്ച മോദിക്ക് നന്ദി അറിയിച്ച് ട്രംപ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിങ്ടൻ : യുഎസിന്റെ 244-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസ അറിയിച്ച നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘എന്റെ സുഹൃത്തിന് നന്ദി. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു’– ട്രംപ് ട്വീറ്റ് ചെയ്തു.

publive-image

യുഎസിന്റെ 244-ാം സ്വാതന്ത്ര്യദിനത്തിൽ പ്രസിഡന്റ് ട്രംപിനും യുഎസിലെ ജനങ്ങൾക്കും ആശംസ അറിയിക്കുന്നു. ഈ ദിനം ആഘോഷിക്കുന്ന വേളയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ, സ്വാതന്ത്ര്യത്തെ ഞങ്ങൾ വിലമതിക്കുന്നു’– വൈറ്റ് ഹൗസിനെ ടാഗ് ചെയ്ത് മോദി ട്വീറ്റ് ചെയ്തു.

donald trump latest news narendra modi all news trump and modi
Advertisment