Advertisment

എ​ഴു​ന്ന​ള്ളി​പ്പു കാ​ണുമ്പോള്‍ ഇ​ത് ഇ​ന്ത്യ​യി​ലാ​ണോ പാ​ക്കി​സ്ഥാ​നി​ലാ​ണോ എ​ന്നു തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല ; വ​യ​നാ​ടി​നെ പാ​ക്കി​സ്ഥാ​നോ​ട് ഉ​പ​മി​ച്ച് അ​മി​ത് ഷാ

New Update

നാ​ഗ്പു​ർ: വ​യ​നാ​ടി​നെ പാ​ക്കി​സ്ഥാ​നോ​ട് ഉ​പ​മി​ച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​നാ​ഗ്പൂ​രി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ചാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം.

Advertisment

publive-image

സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കു വേ​ണ്ടി രാ​ഹു​ൽ ബാ​ബ കേ​ര​ള​ത്തി​ലേ​ക്കു പോ​യി. എ​ഴു​ന്ന​ള്ളി​പ്പു കാ​ണു​ന്പോ​ൾ ഇ​ത് ഇ​ന്ത്യ​യി​ലാ​ണോ പാ​ക്കി​സ്ഥാ​നി​ലാ​ണോ എ​ന്നു തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ന്തി​നാ​ണ് അ​ങ്ങ​നെ ഒ​രു സീ​റ്റി​ലേ​ക്ക് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യി​ല്ല- അ​മി​ത് ഷാ ​പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ മു​സ്ലിം ലീ​ഗി​ന്‍റെ പ​താ​ക​ക​ൾ ഉ​യ​ർ​ന്ന​തി​നെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പാ​ക്കി​സ്ഥാ​ൻ പ​രാ​മ​ർ​ശം.

Advertisment