Advertisment

ആനിക്കാട് ഇന്ദിരസദനത്തിൽ രവീന്ദ്രൻ നായർ (77 ) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

കോട്ടയം / പടിഞ്ഞാറെ കോടിക്കുളം :  ആനിക്കാട് ഇന്ദിരസദനത്തിൽ രവീന്ദ്രൻ നായർ (77 ) നിര്യാതനായി . സംസ്ക്കാരം  വെള്ളി രാവിലെ പതിനൊന്നിന് പടിഞ്ഞാറേ കോടിക്കുളം ചന്ദ്രപ്പിള്ളിൽ ക്ഷേത്രത്തിനു സമീപമുള്ള പുളിയ്ക്കൽ (ശാന്തി സദനം )സനൽകുമാറിന്റെ വീട്ടുവളപ്പിൽ .

ഭാര്യ ഇന്ദിര .

മക്കൾ : രമേശ് നായർ ,രാഗിസനൽകുമാർ , രാഗേഷ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് : സനൽകുമാർ (മകൾ രാഗിയുടെ ഭർത്താവ് )PH/ : 9495763824

idukki
Advertisment