Advertisment

അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈറ്റ്‌ അനുശോചനം രേഖപ്പെടുത്തി

New Update

ചലച്ചിത്ര ഗാനരചയിതാവും, പ്രശസ്ത കവിയുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ ഒവർസിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ.ഐ.സി.സി) കുവൈറ്റ്‌ നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

Advertisment

publive-image

മലയാള സാഹിത്യത്തിനും ചലച്ചിത്ര സംഗിതമേഖലക്കും അദ്ദേഹം നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടുമെന്ന് ഒ.ഐ.സി.സി കുവൈറ്റ്‌ നാഷണൽ കമ്മറ്റി പ്രസിഡന്റ്‌ വർഗിസ്‌ പുതുക്കുളങ്ങര, ജനറൽ സെക്ക്രട്ടറി വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ എന്നിവർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

നിരവധി പുരസ്കാരങ്ങൾക്ക്‌ അർഹനായിട്ടുള്ള അനിൽ പനച്ചുരാന്റെ വേർപ്പാട്‌ മലയാള സാംസ്കാരിക രംഗത്തിനു തിരാ നഷ്ടമാണെന്നും പ്രസ്താവനയിൽ പറഞ്ഞു

anil panalchooran
Advertisment