Advertisment

കേരളം  ലോകത്തിനു നല്‍കുന്ന സമത്വത്തിന്റെയും  സ്‌നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാകട്ടെ നമ്മുടെ  ഓണാഘോഷം ; മലയാളികള്‍ക്ക് ഓണാശംകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ഓണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

Advertisment

publive-image

കേരളം  ലോകത്തിനു നല്‍കുന്ന സമത്വത്തിന്റെയും  സ്‌നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാകട്ടെ നമ്മുടെ  ഓണാഘോഷം എന്ന് ട്വിറ്ററില്‍ ഗവര്‍ണര്‍ കുറിച്ചു.

ഓണപ്പാട്ടിന്റെ ഈണവും പൊന്‍സമൃദ്ധിയുടെ  തിളക്കവും  ഓരോ കുടുംബത്തിലും മനസ്സിലും ഉത്സവത്തിന്റെ സ്വര്‍ഗീയാനന്ദം പകരട്ടെ എന്നും ഗവര്‍ണര്‍ ആശംസിച്ചു. കേരള ഗവര്‍ണറായി ചുമതലയേറ്റെടുത്ത ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ ഓണാഘോഷമാണിത്.

Advertisment