Advertisment

ഇ​തി​ലും വ​ലി​യ പ്ര​തി​ഷേ​ധം ക​ണ്ടി​ട്ടു​ണ്ട്... നിയമസഭയിലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ പ​രി​ഹ​സി​ച്ചു ഗ​വ​ര്‍​ണ​ര്‍

New Update

തി​രു​വ​ന​ന്ത​പു​രം: നിയമസഭയിലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ പ​രി​ഹ​സി​ച്ചു ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍.

publive-image

ഇ​തി​ലും വ​ലി​യ പ്ര​തി​ഷേ​ധം ക​ണ്ടി​ട്ടു​ണ്ടെ​ന്നു ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം നി​യ​മ​സ​ഭ​യി​ല്‍​നി​ന്ന് മ​ട​ങ്ങുമ്പോ​ഴാ​യി​രു​ന്നു ഗ​വ​ര്‍​ണ​റു​ടെ പ്ര​തി​ക​ര​ണം.

arif muhamud
Advertisment