Advertisment

കൊവിഡ്:  അറക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

New Update

ഇടുക്കി:  കൊവിഡ് മഹാമാരി അറക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.അഡ്വ ജോയി തോമസ് ഉത്ഘാടനം നിർവഹിച്ചു.

Advertisment

publive-image

പഞ്ചായത്ത് പ്രസിഡൻ്റ് വിനോദ് കെ എസ്, മണ്ഡലം പ്രസിഡൻ്റ് ഇമ്മാനുവൽ ചെറുവള്ളാത്ത്,അസ്കോ ബാങ്ക് ചെയർമാൻ ടോമി വാളികുളം,ശശി കടപ്ലാക്കൽ, മത്യു, ജിഫി അഞ്ചാനിക്കൽ,കെ എസ് അനിൽകുമാർ,എൻ. കെ അനിൽകുമാർ,ബിബിൻ ഈട്ടിക്കൻ,സന്തോഷ്,ശ്രീനി തുടങ്ങിയവർ നേതൃത്വം നൽകി.

publive-image

arkulam food kit
Advertisment