Advertisment

ഫോൺ വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തു; ചിത്രങ്ങള്‍ ഭർത്താവിന് അയയ്ക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

New Update

കല്ലമ്പലം : മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പകൽക്കുറി കൊട്ടിയംമുക്ക് മാരംകോട് എച്ച്.കെ.മൻസിലിൽ ഫിറോസ്(30)ആണ് പിടിയിലായത്. ചിത്രങ്ങളും മറ്റും ഭർത്താവിന് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

Advertisment

publive-image

 

 

rape case arrest report
Advertisment