Advertisment

രാജ്യത്തെ പ്രധാനമന്ത്രി പദത്തില്‍ താനായിരുന്നെങ്കില്‍ കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായി, 40 സെക്കന്‍ഡിനുള്ളില്‍ പാക്കിസ്ഥാനു തിരിച്ചടി നല്‍കുമായിരുന്നു ;അസംഖാന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലക്‌നൗ :  രാജ്യത്തെ പ്രധാനമന്ത്രി താനായിരുന്നുയെങ്കില്‍ പുല്‍വ്വാമ ഭികരാക്രമണത്തിന് ശേഷം 40 സെക്കന്റ് പോലും കാത്തിരിക്കാതെ പാക്കിസ്ഥാനെ തിരിച്ചടിക്കുമായിരുന്നെന്ന് മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുഹമ്മദ് അസം ഖാന്‍.

Advertisment

publive-image

‘രാജ്യത്തെ പ്രധാനമന്ത്രി പദത്തില്‍ താനായിരുന്നെങ്കില്‍ കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായി, 40 സെക്കന്‍ഡിനുള്ളില്‍ പാക്കിസ്ഥാനു തിരിച്ചടി നല്‍കുമായിരുന്നു. ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 450 ഭീകരര്‍ കൊല്ലപ്പെട്ടു.

എന്തുകൊണ്ട് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയില്ലെന്ന് തനിക്കറിയണം. എന്തു തരത്തിലുള്ള ഇസ്ലാമിക രാജ്യമാണ് പാക്കിസ്ഥാന്‍.’ അസം ഖാന്‍ പരിഹസിച്ചു.

Advertisment