Advertisment

കളിയിക്കാവിളയിൽ എഎസ്ഐ വൈ.വിൽസനെ വെടിവച്ചുകൊന്ന സംഭവം: രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

New Update

തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐ വൈ.വിൽസനെ വെടിവച്ചുകൊന്ന സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. പാറശാല പൊലീസാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

publive-image

കൊല നടത്തിയെന്നു പൊലീസ് കരുതുന്നവരിൽ ഒരാളായ തൗഫീക്കുമായി ബന്ധമുള്ളവരാണ് ഇരുവരും. തൗഫിക്കുമായി ഫോണിൽ ബന്ധപ്പെട്ടവരുടെ ലിസ്റ്റ് പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ സംശയമുള്ളവരുടെ പശ്ചാത്തലം പരിശോധിച്ചാണ് ഇവരിലേക്കെത്തിയത്.

Advertisment