Advertisment

അണ്ടൂര്‍ക്കോണത്ത് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയ്ക്കും സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയ്ക്കും കുത്തേറ്റു

New Update

തിരുവനന്തപുരം: അണ്ടൂര്‍ക്കോണത്ത് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയ്ക്കും സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയ്ക്കും കുത്തേറ്റു.

Advertisment

publive-image

ഇന്നലെ രാത്രിയാണ് സംഭവം. ഡി.വൈ.എഫ്.ഐ അണ്ടൂര്‍ക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എആര്‍, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ഹരീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം ആരോപിച്ചു. അണ്ടൂര്‍ക്കോണം മേഖലയിലെ കുന്നിന്‍പുറത്തെ ഡി.വൈ.എഫ്.ഐ കൊടി എടുത്ത് മാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് രാത്രിയോടെ ആക്രമണം നടന്നത്.

Advertisment