Advertisment

അട്ടപ്പാടിയില്‍ നിന്ന് ചന്ദനമരങ്ങള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

New Update

പാലക്കാട്: അട്ടപ്പാടിയില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ച്‌ കടത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള സംഘമാണ് വനം വകുപ്പിന്റെ പിടിയിലായത്.

publive-image

കണ്ണൂര്‍ സ്വദേശികളായ ജിനോ ജോസ്, അലക്‌സ്, ശ്രീജിത്ത്, കാസര്‍ഗോഡ് സ്വദേശി ഷീന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

attapadi chanthanamaram
Advertisment