Advertisment

2023ലെ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസീലാന്‍ഡും ആതിഥേയത്വം വഹിക്കും

New Update

publive-image

സൂറിച്ച്: 2023ല്‍ നടക്കുന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസീലാന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കും.

കൊളംബിയ, ജപ്പാന്‍, ബ്രസീല്‍, അര്‍ജന്റീന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളും ആതിഥേയത്വം വഹിക്കാന്‍ രംഗത്തെത്തിയിരുന്നെങ്കിലും അവസാനം ഓസ്‌ട്രേലിയെയും ന്യൂസിലന്‍ഡിനെയും തിരഞ്ഞെടുക്കുകയായിരുന്നു.

Advertisment