Advertisment

യുവതിയ്ക്ക് മുന്നില്‍ സ്വയം ഭോഗം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

മുംബൈ: കാറ് കാത്ത് നിന്ന യുവതിയ്ക്ക് മുന്നില്‍ ഓട്ടോ ഡ്രൈവര്‍ സ്വയംഭോഗം ചെയ്തതായി പരാതി.

Advertisment

publive-image

മുംബൈയിലെ മലാഡില്‍ കാറിന് കാത്തുനില്‍ക്കുകയായിരുന്ന യുവതിയുടെ മുന്നില്‍വെച്ചാണ് ഷാക്കില്‍ അബ്ദുല്‍ ഖാദര്‍ മേമന്‍(32) സ്വയംഭോഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് രാത്രിയാണ് സംഭവം. വാഹനം കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ ഇയാള്‍ തന്‍റെ ഓട്ടോയില്‍ കയറാന്‍ നിര്‍ബന്ധിച്ചു.

എന്നാല്‍, ഇയാളുടെ ആവശ്യം നിരസിച്ച യുവതിക്ക് നേരെ ഇയാള്‍ പാന്‍റിന്‍റെ സിബ് അഴിച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു.ഇ​തി​നു​ശേ​ഷം കൂ​ടു​ത​ല്‍ അ​സ​ഭ്യ​പ്ര​ദ​ര്‍​ശ​ന​ങ്ങ​ളി​ലേ​ക്കും ഇ​യാ​ള്‍ ക​ട​ന്നു.ഇ​തോ​ടെ പെ​ണ്‍​കു​ട്ടി സ്ഥ​ല​ത്തു​നി​ന്നു മാ​റി.

ഇ​തി​നു​ശേ​ഷം മാ​താ​വി​നൊ​പ്പം ബ​ങ്കു​ര്‍ ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി യ പെണ്‍കുട്ടി ഇയാളുടെ പ്രവൃത്തി ഫോട്ടോയെടുത്ത് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ ഏറെ ദിവസത്തെ തിരച്ചിലിനൊടുവില്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്.

Advertisment