Advertisment

അയോധ്യ തർക്ക ഭൂമി കേസ് വീണ്ടും സുപ്രീം കോടതിലേക്ക്‌ ; വിധിക്ക് എതിരെ പുനഃപരിശോധന ഹർജി നൽകാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് യോഗത്തിൽ തീരുമാനം, പകരം നല്‍കുന്ന അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കില്ല

New Update

ഡല്‍ഹി : അയോധ്യ തർക്ക ഭൂമി കേസ് വീണ്ടും സുപ്രീം കോടതിലേക്ക്‌ . അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന ഭരണഘടന ബെഞ്ച് വിധിക്ക് എതിരെ പുനഃപരിശോധന ഹർജി നൽകാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് യോഗത്തിൽ തീരുമാനം.

publive-image

തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയുമ്പോള്‍ പകരം പള്ളി പണിയാനായി അയോധ്യയില്‍ നല്‍കണമെന്ന് ഉത്തരവിട്ട അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം 3.30 ന് ഉണ്ടായേക്കും.

Advertisment