Advertisment

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി. രാ​ഘ​വ​ന്‍ അ​ന്ത​രി​ച്ചു

New Update

കൊ​ല്ലം: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ബി. ​രാ​ഘ​വ​ന്‍(66) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

publive-image

2006 ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച അ​ദ്ദേ​ഹം കൊ​ല്ലം ന​ടു​വ​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തെ​യാ​ണ്‌ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്.

b rahavan passedaway
Advertisment