Advertisment

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു

New Update

publive-image

കൊല്ലം: ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്ബിലെ കരിയിലക്കൂട്ടത്തിനിടയിലാണ് ഇന്ന് രാവിലെ കുഞ്ഞിനെ കണ്ടെത്തിയത്. തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ഇന്ന് രാവിലെ ആറരയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത രീതിയിലായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്.

Advertisment