Advertisment

വെങ്ങല്ലൂർ വാഴയിൽ ബേബി (64) നിര്യാതനായി

New Update

ഈസ്റ്റ്‌ കലൂർ:വെങ്ങല്ലൂർ വാഴയിൽ പരേതനായ വർഗീസിന്റെ മകൻ ബേബി (64) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3ന് ഈസ്റ്റ്‌ കലൂർ ഉള്ള വസതിയിൽ ആരംഭിച്ചു കലൂർ സെന്‍റ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.

publive-image

ഭാര്യ :- ലിസ്സി (കടവൂർ തെക്കേക്കുന്നേൽ കുടുംബാംഗം). മക്കൾ ആന്റോ (ക്യാപ്ജമിനി, ബാംഗ്ലൂർ ), അലക്സ് (വിദ്യാർത്ഥി, മെഡിക്കൽ കോളേജ് കോട്ടയം).മരുമകൾ : ജിസ് (Qburst, തിരുവനന്തപുരം കാട്ടാംകോട്ടിൽ, മുളപ്പുറം ).സഹോദരങ്ങൾ ലീലാമ്മ (മാളിയേക്കൽ, കദളിക്കാട്), ജോർജ് (ന്യൂയോർക് ), ജോസഫൈൻ(മൈലക്കൊമ്പ്‌), ബ്ലെയിസ് ജി. വാഴയിൽ (വെങ്ങല്ലൂർ).

baby passedaway
Advertisment