Advertisment

കുവൈറ്റിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ മലപ്പുറം സ്വദേശി മരിച്ചു

New Update

publive-image

കുവൈറ്റ്: കുവൈറ്റിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഐക്കര പടി സ്വാദേശി ബദറുൽ മുനീർ അമ്പഴത്തിങ്ങൽ (39)ആണ് മരിച്ചത്. മിശ്രിഫ് കൊറണ്ടയ്ൻ സെന്ററിൽ കൊവിഡ് നീരീക്ഷണത്തിൽ ആയിരുന്നു.

Advertisment