Advertisment

ഐസി ബാലകൃഷ്ണന് കൊവിഡ്, രാഹുൽ ഗാന്ധിയുടെ ബത്തേരി യുഡിഎഫ് കൺവെൻഷൻ റദ്ദാക്കി

New Update

publive-image

കോഴിക്കോട്: ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിൽ ഇന്ന്‌ നടത്താനിരുന്ന യുഡിഎഫ് ബത്തേരി മണ്ഡലം കൺവെൻഷൻ റദ്ദാക്കി.

Advertisment