Advertisment

 'സ്പീക്ക് അപ്പ് കേരള' വാര്‍ഡ് തല സത്യാഗ്രഹം ആഗസ്റ്റ് 20 ലേക്ക് മാറ്റി

New Update

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ്. ആഗസ്റ്റ് 10നു വാർഡ്തലത്തിൽ നടത്താനിരുന്ന സത്യാഗ്രഹം ഇടുക്കിയിലേയും കരിപ്പൂരിലെയും ദുരന്തങ്ങൾ കാരണം ആഗസ്റ്റ് 20 ലേക്ക് സത്യാഗ്രഹ പരിപാടി മാറ്റി വെച്ചതായി കൺവീനർ ബെന്നി ബഹന്നാൻ എം പി അറിയിച്ചു.

publive-image

benny behanan
Advertisment