Advertisment

കാ​ന്‍​സ​ര്‍ ബാ​ധി​ച്ച്‌ ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​ന്‍റെ പി​താ​വ് മ​രി​ച്ചു

New Update

മീ​റ​റ്റ്: ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി​ന്‍റെ പി​താ​വ് കി​ര​ണ്‍ പാ​ല്‍ സിം​ഗ് (63) കാ​ന്‍​സ​ര്‍ ബാ​ധി​ച്ച്‌ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച മീ​റ​റ്റി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

Advertisment

publive-image

ക​ര​ളി​ന് അ​ര്‍​ബു​ദം ബാ​ധി​ച്ച്‌ ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഉ​ത്ത​ര്‍ പ്ര​ദേ​ശ് പോ​ലീ​സി​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്നു കി​ര​ണ്‍ പാ​ല്‍ സിം​ഗ്.

ര​ണ്ടാ​ഴ്ച മു​മ്പ് സ്ഥി​തി വ​ഷ​ളാ​യ​തി​നെ തു​ട​ര്‍​ന്ന് മീ​റ​റ്റി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മ​ട​ങ്ങി ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് മ​ര​ണം.

bhuwaneswer father death
Advertisment