Advertisment

കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് കുടുംബം

New Update

publive-image

കൊല്ലം: നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർഥിയെ കാണാനില്ലെന്ന് കുടുംബം. അജീവ്കുമാറിനെ ആണ് കാണാതായത് കുടുംബം പൊലീസിൽ പരാതി നൽകി.ഇടത് നേതാക്കളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം. സംഭവവുമായി ബന്ധമില്ലെന്ന് ഇടതു മുന്നണി നേതൃത്വം പ്രതികരിച്ചു.

Advertisment