Advertisment

അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന 40 ല​ക്ഷം രൂ​പ​യു​മാ​യി മ​ല​പ്പു​റം സ്വദേശി അറസ്റ്റില്‍

New Update

ഷൊ​ര്‍​ണൂ​ര്‍: അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന 40 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വി​നെ റെ​യി​ല്‍​വേ പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം വേ​ങ്ങ​ര വ​ലി​യോ​റ കോ​ഴി​ക്കാ​ട്ടി​ല്‍ ശെ​രീ​ഫാ​ണ് (36) പി​ടി​യി​ലാ​യ​ത്.

Advertisment

publive-image

ബു​ധ​നാ​ഴ്ച റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ലെ നാ​ല്, അ​ഞ്ച് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ബാ​ഗി​ല്‍ വെ​ച്ചി​രു​ന്ന തു​ക ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ല്‍ ​നി​ന്നാ​ണ് രേ​ഖ​ക​ളി​ല്ലാ​തെ പ​ണം കൊ​ണ്ടു​വ​ന്ന​ത്. തു​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. എ​സ്.​ഐ​മാ​രാ​യ പി. ​ജം​ഷീ​ദ്, സ​ക്കീ​ര്‍ അ​ഹ​മ്മ​ദ്, എ.​എ​സ്.​ഐ.​വി.​എ.​ജോ​സ​ഫ്, സി.​പി.​ഒ സി​റാ​ജു​ദ്ദീ​ന്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

black money black money siezed
Advertisment