Advertisment

രക്തദാന ക്യാമ്പുമായി കുവൈറ്റ് മലയാളികള്‍ വാട്‌സാപ്പ് ഗ്രൂപ്പ്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ച് കുവൈറ്റ് മലയാളികള്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഓഗസ്റ്റ് 21 വെള്ളിയാഴ്ച അല്‍ അദാന്‍ ബ്ലഡ് ബാങ്കില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ രക്തദാന ക്യാമ്പ് നടത്തുന്നു. വിശദവിവരങ്ങള്‍ക്ക്, അബ്ബാസിയ-66929094, സാല്‍മിയ-50199030, ഫര്‍വാനിയ-51473640, ഫഹാഹീല്‍-മംഗഫ് 65009115, റിഗ്ഗ-55064221 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

Advertisment