Advertisment

വലിയതുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ടിടിച്ചു അപകടം.... ഒരു മത്സ്യത്തൊഴിലാളി മരിച്ചു, 3 പേർ രക്ഷപ്പെട്ടു

New Update

തിരുവനന്തപുരം:  വലിയതുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ടിടിച്ചു അപകടം ഒരു മത്സ്യത്തൊഴിലാളി മരിച്ചു. 3 പേർ രക്ഷപ്പെട്ടു.

publive-image

മരണപ്പെട്ടത് വലിയതുറ സ്വദേശി നിക്ലാസ് (47) എന്ന് വിവരം.വലയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് കൊണ്ടുവന്നു.

BOAT ACCIDENT
Advertisment