Advertisment

നാദാപുത്ത് ലീഗ് ഓഫിസിനു നേരെ ബോംബേറ്

New Update

കോഴിക്കോട്: നാദാപുരത്ത് ലീഗ് ഓഫീസിനു നേരെ ബോംബേറ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. നാദാപുരം തിരുവൻപറമ്പിലെ ഓഫീസിനു നേരെയാണ് ആക്രമണം. ബോംബേറിൽ ഓഫീസി​​ന്‍റെ മുൻഭാഗത്തെ ചില്ലുകൾ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്​തു.

ഉഗ്രസ്​ഫോടന ശേഷിയുള്ള ബോംബാണ് ഓഫീസിനു നേരെ എറിഞ്ഞത്.നാദാപുരം സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഓഫീസിനടുത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Advertisment