Advertisment

കാസര്‍ഗോഡ് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കോഴിഫാം ഉടമ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോട്: ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ കാസര്‍ഗോഡ് കോഴിഫാം ഉടമ അറസ്റ്റില്‍. ചാക്കരംകോട് സ്വദേശി അബ്ദുല്‍ ബഷീറിനെയാണ് പോക്‌സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.

publive-image

ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.ഒന്‍പത് കുട്ടികളെയാണ് ഇയാള്‍ കോഴി ഫാമിനകത്തെ മുറിയില്‍ പീഡിപ്പിച്ചത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ബഷീറിനെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

Advertisment