ബ്രെസ്റ്റ്കാന്‍സര്‍ മൂലം മരണം സംഭവിക്കില്ല. ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് കീമോ ചെയ്യുന്നത് കൊണ്ട് ; പുതിയ വെളിപ്പെടുത്തലുമായി ഗവേഷകര്‍ രംഗത്ത് !

jayasreee
Tuesday, January 1, 2019

കാന്‍സറുകളില്‍ ഏറ്റവും കൂടുതല്‍ കാണുന്നതും എന്നാല്‍ എളുപ്പത്തില്‍ ചികിത്സിച്ച് മാറ്റാവുന്നതുമായ അസുഖമാണ് ബ്രെസ്റ്റ് കാന്‍സര്‍. എന്നാല്‍, ചികിത്സയുടെ ഭാഗമായി ചെയ്യുന്ന കീമോത്തെറാപ്പി സ്തനാര്‍ബുദം പടര്‍ത്താന്‍ ഇടയാക്കിയേക്കാം എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. കീമോയ്ക്കുള്ള മരുന്നുകളായ പാക്ലിടാക്സല്‍, ഡോക്സോറബിസിന്‍ തുടങ്ങിയ മരുന്നുകളുടെ പാര്‍ശ്വഫലമാണ് ഇതിന് കാരണം.

മറ്റു ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറിന് കീമോ ചെയ്യുന്നത് പോലെ ബ്രെസ്റ്റ് കാന്‍സറിന് സാധിക്കില്ല. കീമോക്ക് ഉപയോഗിക്കുന്ന ഈ മരുന്നുകള്‍ സ്തനാര്‍ബുദത്തില്‍നിന്ന് പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കപ്പെടാനും അത് രക്തത്തില്‍ കലര്‍ന്ന് ശ്വാസകോശത്തിലെത്താനും ഇടയാക്കും. അത് പുതിയ കാന്‍സറിന് കാരണമായേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വിറ്റ്സര്‍ലാന്‍ഡിലെ എക്സ്പെരിമെന്റല്‍ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പഠനം നടത്തിയത്.

ലബോറട്ടറിയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ കീമോയ്ക്കുള്ള മരുന്നുകളായ ടാക്സോളും അഡ്രിയാമൈസിനും ബ്രെസ്റ്റ് കാന്‍സര്‍ ട്യൂമറുകളില്‍നിന്ന് പ്രോട്ടീന്‍ പുറത്തുവിടുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍, ഈ പ്രോട്ടീനുകള്‍ സെക്കന്‍ഡറി കാന്‍സര്‍ ഉണ്ടാക്കുന്നത് എവിടെയാണെന്ന് വ്യക്തമായി കണ്ടെത്താനായിട്ടില്ല.

×