Advertisment

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുമരണം ; 35 പേര്‍ക്ക് പരിക്ക്

New Update

മുംബൈ : മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ 5 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിലെ ഖാംചൗന്തര്‍ ഗ്രാമത്തിലാണ് സംഭവം.

publive-image

ബസ് നിയന്ത്രണം വിട്ട് അഗാധമായ കൊക്കയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികിളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് നന്ദുര്‍ബാര്‍ ജില്ലാ പൊലീസ് മേധാവി മഹേന്ദ്ര പണ്ഡിറ്റ് പറഞ്ഞു.

bus accident
Advertisment