Metro
കോഴഞ്ചേരി ചെന്നീര്ക്കര മുട്ടത്ത്കോണം മുടവനാംമുന്നില് ഗോപിനാഥന് ഗോപാലന് മുംബൈ വസായിയില് നിര്യാതനായി
'ഇവിടെ കേക്കും വൈനും. അവിടെ അടിയും തൊഴിയും'. ബിജെപി ഭരിക്കുന്ന ഒഡീഷയിൽ കന്യാസ്ത്രീക്കെതിരെ വീണ്ടും അതിക്രമം. ട്രെയിനിൽ നിന്നും പിടിച്ചിറക്കി ക്രൂര മാനസിക പീഡനം. മതപരിവർത്തനം ആരോപിച്ച് അധിക്ഷേപവും അവഹേളനവും. അതിക്രമം ബഹ്റാംപൂർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹത്തിൽപ്പെട്ട കന്യാസ്ത്രീക്ക് നേരെ. സംഘപരിവാർ അഴിഞ്ഞാടുന്നു
ഡൽഹി പൊലീസിൽ നിന്നും വിരമിച്ച മലയാളി ഉദ്യോഗസ്ഥർക്ക് കൊല്ലം ബ്രദേഴ്സ് യാത്രയയപ്പ് നല്കി
ഡല്ഹി സഫ്ദര്ജംഗ് ഹോസ്പിറ്റലില് നിന്നും 34 വര്ഷത്തെ സേവനത്തിനു ശേഷം ജെമിനി ജോര്ജ് വിരമിച്ചു
ഡല്ഹി സഫ്ദർജംഗ് ഹോസ്പിറ്റൽ നിന്നും 34 വർഷത്തെ സേവനത്തിനു ശേഷം ജെസ്സി റോയ് വിരമിച്ചു
ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ - കാപ്പസ്ഹേഡാ ഏരിയക്ക് പുതിയ സാരഥികൾ
കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന തരൂരിന് അന്താരാഷ്ട്ര പദവി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. അമേരിക്കയിലോ ബ്രിട്ടണിലോ അംബാസിഡറാക്കുമെന്നും അന്താരാഷ്ട്ര ആണവ ഏജൻസിയുടെ തലവനാക്കുമെന്നും അഭ്യൂഹം ശക്തം. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തരൂരും പ്രഖ്യാപിച്ചതോടെ ചർച്ചകൾ കൊഴുക്കുന്നു. കോൺഗ്രസിലെ വിശ്വപൗരൻ തരൂർ ബിജെപി പാളയത്തിലെത്താൻ വഴിതെളിയുന്നോ